16-1-2015-ന് വാര്‍ഡ് മെമ്പര്‍ ശ്രീ.അച്യുതന്‍ മെട്രിക് മേള ഉദ്ഘാടനംചെയ്തു.ദൂരം,സമയം,ഭാരംഉളളളവ്,നാണയം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്‍കി. പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കന്നു.
ബളാൽ പഞ്ചായത്തിലെ നി൪ധനരായ
കിടപ്പുരോഗികളുടെ പരിപാലനത്തിനുംക്രോണിക് രോഗികളുടെ സഹായത്തിനും വേണ്ടി പ്രവ൪ത്തിക്കുന്ന
ബളാൽ പാലിയേററീവ് സൊസൈററിക്ക് സംഭാവന നല്കുന്നതി ഉദ്ഘാടന ചടങ്ങിൽ പി.ടി.എ അംഗം
പ്രധാനധ്യാപികയ്ക്ക് സംഭാവന കൈമാറുന്നു.