പാലിയേററീവ് സൊസൈററി സംഭാവന ഉദ്ഘാടനം
ബളാൽ പഞ്ചായത്തിലെ നി൪ധനരായ
കിടപ്പുരോഗികളുടെ പരിപാലനത്തിനും ക്രോണിക് രോഗികളുടെ സഹായത്തിനും വേണ്ടി പ്രവ൪ത്തിക്കുന്ന
ബളാൽ പാലിയേററീവ് സൊസൈററിക്ക് സംഭാവന നല്കുന്നതി ഉദ്ഘാടന ചടങ്ങിൽ പി.ടി.എ അംഗം
പ്രധാനധ്യാപികയ്ക്ക് സംഭാവന കൈമാറുന്നു.
0 comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതൂ