skip to main |
skip to sidebar
at
00:36
സ്വാതന്ത്ര്യദിനാഘോഷം
സ്കൂള്‍ എച്ച്.എം പതാക ഉയര്‍ത്തി.യോഗത്തില്‍ വാര്‍ഡ് മെമ്പര്‍,സ്കൂള്‍ മാനേജര്‍,പി.ടി.എ പ്രസിഡന്‍റ് എന്നിവര്‍ പങ്കെടുത്തു.സ്വാതന്ത്ര്യദിനറാലി,ദേശഭക്തിഗാനമത്സരം,പതാകനിര്‍മാണം,ക്വിസ് മത്സരം,പായസവിതരണം എന്നിവ ഉണ്ടായിരുന്നു.
0 comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതൂ