RSS

Sunday, 23 August 2015


സ്വാതന്ത്ര്യദിനാഘോഷം

ആഗസററ് 15നു   സ്വാതന്ത്ര്യദിനം കൊണ്ടാടി.വാ൪ഡ് മെമ്പ൪ ശ്രീ  അച്യുത൯ പതാക ഉയ൪ത്തി.സ്വാതന്ത്ര്യദിന സമ്മേളനം മാനേജ൪ ശ്രീ അബ്ദുൾ ഖാദ൪ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡ൯റ് കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.മു൯ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി  ജോണ് ആശംസ അ൪പ്പിച്ചു.ശ്രീമതി സുനി ജോ൪ജജ്  സ്വാഗതവും സീനത്ത് ബീവി നന്ദിയും പറഞ്ഞു.മിഠായിവിതരണവും  പതാകനി൪മാണവും  റാലിയും നടത്തി.

0 comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതൂ