RSS

Sunday, 23 August 2015

ആഗസററ് 21നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി.ഓണപൂക്കളമത്സരവും,കളികളും ഉണ്ടായിരുന്നു.പി.ടി.എ അംഗങ്ങളുടെ സഹായത്തോടെ ഓണസദ്യ  തയ്യാറാക്കി.പൂക്കളമത്സരത്തി൯െറയും ഓണക്കളികളുടെയും സമ്മാനദാനം മുൻ അധ്യാപിക മേരി ജോൺ നി൪വഹിച്ചു.      

                നല്ലപാഠത്തി൯റെ ഭാഗമായി സ്കൂളി൯റെ സമീപപ്രദേശമായ കുഴിങ്ങാട്ടുളള പളളിച്ചി(100)നു ധനസഹായവും,ഓണക്കോടിയും നല്കി.അതോടൊപ്പം കുട്ടികൾക്ക് കിട്ടിയ ഓണം സ്പെഷ്യൽ അരിയിൽ ഒരു പിടി അരി എല്ലാവരും നല്കി ഏകദേശം 10 കിലോയോ
ളം അരിയും നല്കി.

0 comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതൂ