RSS

Saturday 26 December 2015

അധ്യാപകദിനാഘോഷം 2015 




സെപ്റ്റംബര്‍ 4 ന് അദ്ധ്യാപകദിനം ആഘോഷിച്ചു.അദ്ധ്യാപകദിനത്തെ കുറിച്ച് കുട്ടികള്‍ക്ക്  വിശദീകരണം നല്‍കി.കുട്ടികളും,സ്കൂള്‍ മാനജേരും അധ്യാപകര്‍ക്ക് ആശംസകള്‍ നേര്‍ന്നു.കുട്ടികള്‍ അധ്യാപകര്‍ക്ക് പൂച്ചെണ്ട് നല്‍കി ആദരിച്ചു.കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.

0 comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതൂ