RSS

Tuesday, 7 July 2015

ബഷീര്‍ ചരമദിനം

ബഷീര്‍  ചരമദിനം
സ്കൂള്‍ അസംബ്ലിയില്‍   എച്ച്.എം  ചരമദിന സന്ദേശം  നല്‍കി. ബഷീര്‍  കൃതികള്‍  പരിചയപ്പെടുത്തി.  അദ്ദേഹത്തിന്റെ  കൃതികളിലെ  പ്രാദേശിക ഭാഷപ്രയോഗം,  കഥാപാത്രങ്ങള്‍  എന്നിവയെക്കുറിച്ച് ചര്‍ച്ച  ചെയ്തു. ബഷീര്‍  ചരമദിനവുമായി  ബന്ധപ്പെട്ട  കാര്യങ്ങള്‍  ക്ലാസ് തലത്തില്‍  പരിചയപ്പെടുത്തുകയും  ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കുകയും  ചെയ്തു.
                                      
Read Comments

Thursday, 2 July 2015

                                 .


വായന ദിനം  2015 

വായനദിനത്തിൻറെ  ഭാഗമായി നടത്തിയ  യോഗത്തിൽ വാർഡ്‌ മെമ്പർ ശ്രീ അച്ച്യുതൻ അധ്യക്ഷത വഹിച്ചു .വിവിധ തരത്തിലുള്ള പത്രങ്ങളുടെ പ്രദർശനം ,വായനാമത്സരം,വായനദിനക്വിസ് ,ചുവര്പത്രിക തയ്യാറാക്കൽ മുതലായവ നടത്തി.
തുടർന്ന്  മയക്കുമരുന്ന് വിരുദ്ധദിനത്തിൻറെ  ഭാഗമായി റാലി  നടത്തി.അസംബ്ലിയിൽ  ഹെഡ്മിസ്ട്രെസ്സ്  ശ്രീമതി  സുനി ജോർജ് പുകയില  വിരുദ്ധദിനസന്ദേശം നല്കി 

Read Comments

 പരിസ്ഥിതി ദിനം 2015

ജൂണ്‍  5 നു സ്കൂളിൽ  പരിസ്ഥിതി  ദിനത്തിനോടനുബന്ധിച്ചു നടത്തിയ യോഗത്തില്‍ മാനേജര്‍ ശ്രീ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.ഹെട്മിസ്ട്രെസ്സ്  ശ്രീമതി സുനി ജോർജ് സന്ദേശം നല്കി . സ്കൂൾ  അങ്കണത്തിൽ  വൃക്ഷതൈ  നട്ടു.
Read Comments
പ്രവേശനോത്സവം 2015-16

പ്രവേശനോത്സവം 2015-16 ജുണ്‍ 1 ന്  ആഘോഷമായി നടത്തി.നവാഗതരായ കുട്ടികളെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.പ്രവേശനോത്സവത്തിനോടനുബന്ധിച്ചു നടത്തിയ യോഗത്തില്‍  ജമായത്ത്  പ്രസിഡന്റ്‌  ശ്രീ  അസീസ്‌ വാക്കയിൽ ,മാനേജർ  ശ്രീ അബ്ദുൾ ഖാദർ ,   വിദ്യാഭ്യാസ  സ്റ്റാന്റിങ്ങ്   കമ്മിറ്റി അംഗം ശ്രീമതി  താഹിറ ബഷീര്‍,   മുൻ  ഹെഡ്മിസ്ട്രസ്സ്  ശ്രീമതി   മേരി ജോണ്‍ ,  വാര്‍ട്   മെമ്പർ ശ്രീ  അച്യുതൻ എന്നിവര് പങ്കെടുത്തു.കുട്ടികള്ക് ബാഗ്‌,കുട,പെൻസിൽ,നോട്ട്ബുക്ക്, എന്നിവ  വിതരണം ചെയ്തു .അക്ഷരദീപം  തെളിയിച്ചു.
  



Read Comments

Wednesday, 21 January 2015



മെട്രിക്  മേള
16-1-2015-ന് വാര്‍ഡ് മെമ്പര്‍ ശ്രീ.അച്യുതന്‍ മെട്രിക് മേള ഉദ്ഘാടനംചെയ്തു.ദൂരം,സമയം,ഭാരംഉളളളവ്,നാണയം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്‍കി. പ്രവര്‍ത്തനങ്ങള്‍    തുടര്‍ന്നുകൊണ്ടിരിക്കന്നു.
Read Comments

Tuesday, 20 January 2015

മെട്രിക് മേള

മെട്രിക്  മേളയോടനുബന്ധിച്ച്  നടത്തിയ  ശില്പശാലയില്‍  നിന്ന്


Read Comments

Saturday, 17 January 2015

വിനോദയാത്ര.........

Read Comments

Wednesday, 14 January 2015

ചിററാരിക്കാല്‍ ഉപജില്ല കലോത്സവത്തില്‍ വിജയികളായ കുട്ടികള്‍

ചിററാരിക്കാല്‍ ഉപജില്ല കലോത്സവത്തില്‍ ജനറലില്‍ 18 പോയിന്‍റും അറബിക് കലാമേളയില്‍ 35പോയിന്‍റും കരസ്ഥമാക്കി.
Read Comments

Tuesday, 13 January 2015

പാലിയേററീവ് സൊസൈററി സംഭാവന ഉദ്ഘാടനം 

ബളാൽ പഞ്ചായത്തിലെ നി൪ധനരായ കിടപ്പുരോഗികളുടെ പരിപാലനത്തിനും ക്രോണിക് രോഗികളുടെ സഹായത്തിനും വേണ്ടി പ്രവ൪ത്തിക്കുന്ന ബളാൽ പാലിയേററീവ് സൊസൈററിക്ക് സംഭാവന നല്കുന്നതി ഉദ്ഘാടന ചടങ്ങിൽ പി.ടി.എ അംഗം പ്രധാനധ്യാപികയ്ക്ക് സംഭാവന കൈമാറുന്നു.

Read Comments

Friday, 9 January 2015


ബ്ലെന്‍ഡ്പരിശീലനപരിപാടിആരംഭിച്ചു.


ചിററാരിക്കാല്‍ഉപജില്ലയിലെ ഹെഡ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌മാസ്ററര്‍മാര്‍ക്കുള്ളഏകദിന പരിശീലനം 09-01-2015ന് ചായ്യോത്ത് ഹ‌യര്‍ സെക്കന്‍ററി സ്കൂളില്‍ ആരംഭിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ശ്രീ.ഡൊമിനിക്ക് സാര്‍ നിര്‍വ്വഹിച്ചു.
Read Comments